Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഇന്ന് (4)

 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിന് നിയമിക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം.         (പിഎന്‍പി 3935/18)

date