Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്, അസാപ് കേരള, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റീരിയര്‍ ഡിസൈനില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. അവസാന തീയതി ഒക്ടോബര്‍ 16.
ഫോണ്‍ :9207736306, 7736808909.
date
- Log in to post comments