Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ , ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍  റിയാലിറ്റി  മിക്‌സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
ഫോണ്‍ :  6282841772, 8590118698.

date