Skip to main content

സായുധസേനാ പതാകദിനാചരണം

 

സായുധസേനാ പതാകദിനത്തിന്റെ ഭാഗമായുള്ള ജില്ലാതല സായുധനസേനാ പതാകദിനനിധി സമാഹരണം ഈ മാസം ഏഴിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യും.                (പിഎന്‍പി 3939/18)

date