Skip to main content

പ്ലമ്പര്‍ ട്രേഡില്‍ സീറ്റ് ഒഴിവ്

സര്‍ക്കാര്‍ ഐടിഐ പന്തളം പട്ടികജാതി വികസന വകുപ്പ് പ്ലമ്പര്‍ (എന്‍.സി.വി.ടി ) ട്രേഡില്‍ പട്ടികജാതി /വര്‍ഗ, ജനറല്‍ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എസ്എസ്എല്‍സി, ടി.സി മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 16 നകം ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 9446444042.
 

date