Skip to main content

പെറ്റി കേസുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തില്‍ ഹാജരാകണം

 

വാഹന പരിശോധനയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയിട്ടുള്ള ചെക്ക്‌റിപ്പോര്‍ട്ട് പ്രകാരമുള്ള പെറ്റികേസുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കോടതിയില്‍ ഈ മാസം എട്ടിന് രാവിലെ 10 മുതല്‍ നടക്കുന്ന അദാലത്തില്‍ ചെക്ക് റിപ്പോര്‍ട്ട് ലഭിച്ചവര്‍ ഹാജരാകണമെന്ന് ആര്‍ടിഒ അറിയിച്ചു.          (പിഎന്‍പി 3944/18)

date