Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (5) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (5) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: സാം മെഡിക്കല്‍സ് പത്തനംതിട്ട, ഡിവൈന്‍ മെഡിക്കല്‍സ് കോന്നി, കാവില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍സ് എച്ച്.എസ്.ജംഗ്ഷന്‍ അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എം.എം ജംഗ്ഷന്‍ പന്തളം, ഗിരി  മെഡിക്കല്‍സ് തിരുവല്ല, റാന്നി മര്‍ത്തോമ മെഡിക്കല്‍ മിഷന്‍ സെന്റര്‍ റാന്നി, ചെറിയത്ത് മെഡിക്കല്‍സ് കുമ്പളാംപൊയ്ക. 

                      (പ്രതേ്യക പത്രക്കുറിപ്പ്  51/18)

date