Skip to main content

സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍ എന്‍സിവിറ്റി ട്രേഡില്‍ പട്ടികജാതി/ പട്ടിക വര്‍ഗ/ ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ഹോസ്റ്റല്‍ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പ്രതിമാസ അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അസല്‍ എസ്.എസ്.എല്‍.സി, ടി.സി, മറ്റ് അനുബന്ധ രേഖ സഹിതം ഐടിഐയില്‍ ഒക്ടോബര്‍ 16 നകം ഹാജരാകണം. ഫോണ്‍: 9446444042.
 

date