Skip to main content

ശിശുദിനാഘോഷം: പ്രസംഗ മല്‍സരം ഒക്ടോബര്‍ 18ന്

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ മുന്നോടിയായി മലയാളം, ഇംഗ്ലീഷ്  പ്രസംഗ മല്‍സരം ഒക്ടോബര്‍ 18 രാവിലെ 9.30 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. cdcpta2024@gmail.comchildwelfarepathanamthitta@gmail.com ല്‍ ഒക്ടോബര്‍ 16ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
 

date