Skip to main content

ഓണ്‍ലൈന്‍ പ്രശ്നോത്തരി

നാശാ മുക്ത ഭാരത് അഭിയാന്‍ പദ്ധതിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.  ജില്ലാതല വിജയികള്‍ക്ക്  സംസ്ഥാന/ ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് MyGov  പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
 

date