തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: മൂന്നാം ദിനം 22 പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി
വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.
ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
*ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സംവരണ വാർഡുകളുടെ വിവരങ്ങൾ*
*ഐക്കരനാട്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ - 7,12
പട്ടികജാതി സംവരണ വാർഡ് - 15
വനിതാ സംവരണ വാർഡുകൾ - 1,2,9,10,14,16
*കുന്നത്തുനാട്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ - 9,21
പട്ടികജാതി സംവരണ വാർഡ് - 10
വനിതാ സംവരണ വാർഡുകൾ -
7, 12, 13, 14, 15, 16, 17,18, 19
*മഴുവന്നൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് - 19
പട്ടികജാതി സംവരണ വാർഡ് - 15
വനിതാ സംവരണ വാർഡുകൾ -
2,3,5, 7, 9, 10, 11, 12, 13, 18
*പൂത്തൃക്ക*
പട്ടികജാതി വനിതാ സംവരണ വാർഡ് - 10
പട്ടികജാതി സംവരണ വാർഡ് - 3
വനിതാ സംവരണ വാർഡുകൾ -
6, 8, 9, 13, 14, 15, 16
*തിരുവാണിയൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് - 10
പട്ടികജാതി സംവരണ വാർഡ് - 4
വനിതാ സംവരണ വാർഡുകൾ-
3,5,6,11,12,15,17,18
*വടവുകോട്-പുത്തൻകുരിശ്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ - 1, 11
പട്ടികജാതി സംവരണ വാർഡുകൾ -
2, 14
വനിതാ സംവരണ വാർഡുകൾ-
3, 5,7,8,12,13,17
*ആമ്പല്ലൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് - 3
പട്ടികജാതി സംവരണ വാർഡ് - 7
വനിതാ സംവരണ വാർഡുകൾ- 1,4,5,6,13, 14, 15,16
*ചോറ്റാനിക്കര*
പട്ടികജാതി വനിതാ സംവരണ വാർഡ് - 9
പട്ടികജാതി സംവരണ വാർഡ് - 16
വനിതാ സംവരണ വാർഡുകൾ -
1,3,4,5,6,7,12,17
*എടക്കാട്ടുവയൽ*
പട്ടികജാതി വനിതാ സംവരണ വാർഡ് - 14
പട്ടികജാതി സംവരണ വാർഡ് - 7
വനിതാ സംവരണ വാർഡുകൾ -
1,4,5,8,9,13,15
*മണീട്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ - 1, 2
പട്ടികജാതി സംവരണ വാർഡ് - 9
വനിതാ സംവരണ വാർഡുകൾ -
3,7,8,13,14
*മുളന്തുരുത്തി*
പട്ടികജാതി വനിതാ സംവരണ വാർഡ് - 8
പട്ടികജാതി സംവരണ വാർഡ് - 2
വനിതാ സംവരണ വാർഡുകൾ -
3, 4, 6, 9, 12, 13, 15, 17
*ഉദയംപേരൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് - 11
പട്ടികജാതി സംവരണ വാർഡ് - 18
വനിതാ സംവരണ വാർഡുകൾ -
3, 4, 5, 9, 10, 16, 17, 20, 21, 22, 23
*പോത്താനിക്കാട്*
പട്ടികജാതി സംവരണ വാർഡ് - 6
വനിതാ സംവരണ വാർഡുകൾ -
2,5,8,10,12,13,14
*പിണ്ടിമന*
പട്ടികജാതി സംവരണ വാർഡ് - 5
വനിതാ സംവരണ വാർഡുകൾ -
3, 4, 6, 9, 10, 11, 14
*പല്ലാരിമംഗലം*
പട്ടികജാതി സംവരണ വാർഡ് - 7
വനിതാ സംവരണ വാർഡുകൾ -
1, 2, 3, 4, 6, 12, 13
*പൈങ്ങോട്ടൂർ*
പട്ടികജാതി സംവരണ വാർഡ് - 1
വനിതാ സംവരണ വാർഡുകൾ -
2,3,6,8,10, 11, 14
*നെല്ലിക്കുഴി*
പട്ടികജാതി സംവരണ വാർഡ് - 14
വനിതാ സംവരണ വാർഡുകൾ -
1, 2, 3,5,6,9,12, 15, 17, 18, 20, 24
*കുട്ടമ്പുഴ*
പട്ടികവർഗ്ഗ വനിതാ സംവരണ വാർഡുകൾ - 11, 12
പട്ടികജാതി സംവരണ വാർഡ് - 5
പട്ടികവർഗ്ഗ സംവരണ വാർഡ് - 13
വനിതാ സംവരണ വാർഡുകൾ -
4, 8, 9, 10, 15, 16, 17
*കോട്ടപ്പടി*
പട്ടികജാതി വനിതാ സംവരണ വാർഡ് - 4
പട്ടികജാതി സംവരണ വാർഡ് - 11
വനിതാ സംവരണ വാർഡുകൾ -
2, 6, 8, 10, 12, 14, 15
*വാരപ്പെട്ടി*
പട്ടികജാതി സംവരണ വാർഡ് -9
വനിതാ സംവരണ വാർഡുകൾ -
1, 4, 5, 7,8,10,12,13
*കീരമ്പാറ*
പട്ടികജാതി വനിതാ സംവരണ വാർഡ് - 2
പട്ടികജാതി സംവരണ വാർഡ് - 5
വനിതാ സംവരണ വാർഡുകൾ -
1, 3, 4,8,11,13
*കവളങ്ങാട്*
പട്ടികജാതി വനിതാ സംവരണ വാർഡ് -15
പട്ടികജാതി സംവരണ വാർഡ് - 12
വനിതാ സംവരണ വാർഡുകൾ -
3, 4,6,9,14,16,17, 18, 19
നാളെ ( ഒക്ടോബർ 16) മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്കും അന്നേ ദിവസം തന്നെ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, തൃക്കാക്കര , മരട് , പിറവം, കൂത്താട്ടുകുളം നഗരസഭകളിലേക്കും സംവരണ വാർഡുകൾ നിശ്ചയിക്കും.
ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊച്ചി കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 21ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ നിശ്ചയിക്കും. മുൻസിപ്പൽ കൗൺസിലുകളുടേത് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടറും മുൻസിപ്പൽ കോർപ്പറേഷനുകളിലേത് തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടറും ആയിരിക്കും നിശ്ചയിക്കുക.
- Log in to post comments