Post Category
ഗെയിം ഡെവലപ്പ്മെന്റ് വര്‍ക്ക്ഷോപ്പ്
കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ ഗെയിം ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6282841772, 0481 2304031 നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments