Post Category
സ്വര്‍ണമെഡല്‍ ജേതാവ്
67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ ബോച്ചേ 14 വയസിന് താഴെയുള്ള മത്സരത്തില്‍ മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഡി.വി.ഇഷാനിക്ക് സ്വര്‍ണമെഡല്‍. മങ്ങാട് പുതുവലില്‍ വീട്ടില്‍ വിനോദ് നടരാജന്റെയും ദിവ്യയുടെയും മകളാണ്.
date
- Log in to post comments