Post Category
പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കര്‍ഷകര്‍ക്കായി വിവിധ പരിശീലനം നടത്തുന്നു. കാടവളര്‍ത്തല്‍ നവംബര്‍ ആറ്, പോത്തുക്കുട്ടി പരിപാലനം നവംബര്‍ 13, മുട്ടക്കോഴി വളര്‍ത്തല്‍ നവംബര്‍ 20, 21, ടര്‍ക്കിക്കോഴി വളര്‍ത്തല്‍ നവംബര്‍ 26 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിശീലനം. ഫോണ്‍: 0469 2965535.
date
- Log in to post comments