Post Category
കഥാരചന മത്സരം
കേരളോത്സവത്തിന്റെ ഭാഗമായുള്ള ഇംഗ്ലീഷ്/ഹിന്ദി കഥാരചന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അവരുടെ ലോഗിനില്‍ ഒക്‌ടോബര്‍ 31 നകം രജിസ്‌ട്രേഷന്‍ നടത്തണം. 2025 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞ, 29 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04972705460
date
- Log in to post comments