Post Category
ഓണ്‍ലൈന്‍ ലേലം
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള, ഉപയോഗ യോഗ്യമല്ലാത്ത 11 പോലീസ് വാഹനങ്ങള്‍ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് മുഖേനെ ഒക്ടോബര്‍ 28 ന് ലേലം ചെയ്യും. ഫോണ്‍: 9745537722
date
- Log in to post comments