Skip to main content

ഭിന്നശേഷി സംവരണനിയമനം; വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണനിയമനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യോഗ്യരായവരുടെ വിവരം   https://samanwaya.kite.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി.   ഉദ്യോഗാര്‍ഥികള്‍ക്ക്   മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് നവംബര്‍ ഏഴിനകം   ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യണം.   യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപ്ലോഡ് ചെയ്ത് ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് ഓപ്ഷന്‍ ക്രമപ്രകാരം നല്‍കേണ്ടതാണ്. സാങ്കേതിക സഹായത്തിനായി  അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനെ സമീപിക്കാം. ഫോണ്‍: 0474 2792957, 9633366670.
 
  

date