Skip to main content

കെയർ ടേക്കർ നിയമനം

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ കോംപ്ലക്സിലേക്ക് കെയർ ടേക്കറുടെ (ഓഫീസ് മാനേജർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, ബിബിഎ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, പ്രായ പരിധി :45 വയസ്. 

അപേക്ഷ നിശ്ചിത മാതൃകയിൽ ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ മൂവാറ്റുപുഴ-686669 വിലാസത്തിൽ സമർപ്പിക്കണം

date