Skip to main content

ലേലം

 

കണ്ണൂർ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം മലപ്പട്ടം വില്ലേജ് ചൂളിയാട് ദേശത്ത് റീ സർവെ നമ്പർ 62/3 (62/104) ൽപ്പെട്ട 0.0486 ഹെക്ടർ വസ്തു നവംബർ 24 ന് രാവിലെ 11.30 ന് മലപ്പട്ടം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ മലപ്പട്ടം വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

 

പയ്യന്നൂർ ജെ എഫ് സി എം കോടതിയുടെ വാറണ്ടുപ്രകാരം വയക്കര വില്ലേജ് വയക്കര അംശം നരമ്പ് ദേശത്ത് റീ സർവെ നമ്പർ 192/111(192/4) ൽപ്പെട്ട 0.0405 ഹെക്ടർ ഭൂമി നവംബർ 28 ന് രാവിലെ 11.30 ന് വയക്കര വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04985 294844

 

പയ്യന്നൂർ ജെ എഫ് സി എം കോടതിയുടെ വാറണ്ടുപ്രകാരം രാമന്തളി വില്ലേജ് പാലക്കോട് ദേശത്ത് റീ സർവെ നമ്പർ 16/04 ൽപ്പെട്ട 0.0120 ഹെക്ടർ ഭൂമി നവംബർ 28 ന് രാവിലെ 11.30 ന് രാമന്തളി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04985 294844

date