Post Category
തൊഴില്‍ മേള സംഘാടക സമിതി രൂപീകരിച്ചു
വിജ്ഞാന കേരളം പദ്ധതിയുടെയും വളളിക്കോട് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍പേഴ്സണായി വളളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനന് നായരെ തിരഞ്ഞെടുത്തു. കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവംബര്‍ ഒന്നിന് തൊഴില്‍മേള നടക്കും.
date
- Log in to post comments