Skip to main content

ക്ലിനിക്കല്‍ ലാബ് ഉദ്ഘാടനം ഒക്ടോബര്‍ 31 ന്

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10ന് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകുന്ന യോഗത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.

 

date