Post Category
ക്വട്ടേഷന്‍
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'സുധീരം' സ്വയം പ്രതിരോധ പരിശീലനത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള പരിശീലകരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ നാല് വൈകിട്ട് മൂന്നിന് മുമ്പ് പന്തളം -2, ശിശു വികസന പദ്ധതി ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 04734 292620.
date
- Log in to post comments