Skip to main content

താല്‍പര്യപത്രം

മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട വാഹന റിക്കവറി ജോലികള്‍ ചെയ്യാന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  ഫ്‌ളാറ്റ് ബെഡ്, അണ്ടര്‍ ലിഫ്റ്റ് എന്നിവയുടെ നിരക്കും  സമര്‍പ്പിക്കണം.  നവംബര്‍ എട്ട് വൈകിട്ട് അഞ്ച് വരെ പത്തനംതിട്ട ആര്‍റ്റിഒ ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കാം. ഫോണ്‍ : 0468 2222426.

 

date