Skip to main content

കമ്മ്യൂണല്‍ ഹാര്‍മണി യോഗം നവംബര്‍ അഞ്ചിന്

ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം നവംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേരും.
 

date