Post Category
അഭിമുഖം
ഇളമാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥനത്തില്‍ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നതിന് നവംബര്‍ ഏഴ് രാവിലെ 10ന് അഭിമുഖം നടത്തും. ഫോണ്‍: 0474 2968389.
date
- Log in to post comments