Skip to main content

വാഹനം ആവശ്യമുണ്ട്

 ജില്ലാ സാമൂഹിക നീതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ്  വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 1400 രൂപ. നവംബര്‍ 15 ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോണ്‍: 0474 2790971.
 

 

date