Post Category
കോഴ്സ് പ്രവേശനം
സ്കില്‍ ആന്‍ഡ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററും കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു. ഫോണ്‍: 9496244701.
date
- Log in to post comments