Skip to main content

തൊഴില്‍ മേള സംഘടിപ്പിച്ചു

വളളിക്കോട് ഗ്രാമപഞ്ചായത്തും വിജ്ഞാന കേരളവും സംയുക്തമായി തൊഴില്‍മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷനായി. 20 പ്രമുഖ കമ്പനികള്‍ പങ്കെടുത്ത മേളയില്‍ നിന്ന് അഭിമുഖം നടത്തി 50 പേരെ തിരഞ്ഞെടുത്തു. 100 പേരെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി.

date