Post Category
ചുരുക്കപട്ടിക
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (മലയാളം, കാറ്റഗറി നം. 601/2024), ഹെസ്‌കൂള്‍ ടീച്ചര്‍ (മലയാളം, ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നം. 476/2024) തസ്തികകളുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments