Skip to main content

ക്വട്ടേഷന്‍

ശബരിമല മണ്ഡല വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള  നാല് വാനനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം എസി സൗകര്യമുള്ള ഏഴു സീറ്റുകള്‍ ഉള്ളതും 2012 ന് ശേഷമുളള മോഡലും ആയിരിക്കണം. അവസാന തീയതി നവംബര്‍ 12 വൈകിട്ട് മൂന്നു വരെ.  ഫോണ്‍ : 04682 222515.
 

date