Post Category
ഭിന്നശേഷി കുട്ടികള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിഭാഗത്തില്‍ സമഗ്ര ശിക്ഷാ കേരളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും വിജയം കെവരിച്ച ഭിന്നശേഷി കുട്ടികള്‍ക്കുളള അനുമോദനവും ഉപഹാര വിതരണവും ചെങ്ങന്നൂര്‍ ആറാട്ടുപുഴ തരംഗം കണ്വെന്ഷന് സെന്ററില്‍ നവംബര്‍ 12 രാവിലെ 10.30 ന് നടക്കും.
date
- Log in to post comments