Skip to main content

ഗതാഗത നിയന്ത്രണം

മല്ലപ്പളളി താലൂക്കിലെ മുരണി ശാസ്താംകോയിക്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍  ഭാരവാഹനങ്ങളുടെ ഗതാഗതം നവംബര്‍ 11 മുതല്‍ താല്‍കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ മല്ലപ്പളളി- റാന്നി റോഡിലൂടെ പാടിമണ്ണ് വഴി പോകണം.

date