Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് ഇന്ന് (12 )

കേരള വനിതാ കമ്മീഷന്റെ എറണാകുളം ജില്ലാതല സിറ്റിംഗ് ഇന്ന് (നവംബർ 12 ) വൈ എം സി എ ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

 

 

date