Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ക്ലീനിംഗ് സാധനങ്ങൾ നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷ൯ നവംബർ 18-ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഭരണ വിഭാഗം അസിസ്റ്റ൯്റ് രജിസ്ട്രാർ ഓഫീസിൽ അറിയാം.

date