Skip to main content

കഥാരചന മത്സരം

2025 കേരളോത്സവത്തിൻ്റെ ഭാഗമായുള്ള ദേശീയ യുവോത്സവ മത്സര ഇനമായ കഥാരചന (ഹിന്ദി/ഇംഗ്ലീഷ്) മത്സരത്തിൽ ജില്ലാതലത്തിൽ നേരിട്ട് മത്സരിക്കാൻ അവസരം. താൽപര്യമുള്ള 15 വയസ്സ് കഴിഞ്ഞവരും 29 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾ keralotsavam.com എന്ന വെബ്സൈറ്റിൽ നവംബർ 19 നകം രജിസ്റ്റർ ചെയ്യേണ്ടാതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ: 9847133866.

date