Post Category
ജില്ലയിൽ ഇന്ന് ലഭിച്ചത് ഒരു നാമനിർദ്ദേശ പത്രിക
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട രണ്ടാം ദിവസമായ ഇന്ന് ( നവംബർ 15) ജില്ലയിൽ ലഭിച്ചത് ഒരു നാമനിർദേശ പത്രികയാണ്. കൊച്ചി കോർപ്പറേഷനിലേക്കാണ് പത്രിക ലഭിച്ചത്. നാമനിർദ്ദേശ പത്രിക നവംബർ 21 വരെ സമർപ്പിക്കാം.
date
- Log in to post comments