Post Category
ടെണ്ടർ ക്ഷണിച്ചു
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് ഐ.ഇ.സി, സൈനേജസ് ബോർഡുകൾ നിർമിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 28 ന് ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോൺ: 04985 205716
പയ്യന്നൂർ താലൂക്ക് ആശുപത്രി ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പരിശോധന കിറ്റുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 28 ന് ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോൺ: 04985 205716
date
- Log in to post comments