Skip to main content

ടി വിജയകുമാര്‍ ഓംബുഡ്സ്മാനായി ചുമതലയേറ്റു

മഹാത്മാ ഗാന്ധി  ദേശീയ ഗ്രാമീണ  തൊഴിലുറപ്പ്  പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ ) എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ പരാതി പരിഹാര സംവിധാനമായ ഓംബുഡ്സ്മാനായി ടി വിജയകുമാര്‍ ചുമതലയേറ്റു. വിലാസം: മഹാത്മാ ഗാന്ധി  ദേശീയ ഗ്രാമീണ  തൊഴിലുറപ്പ്  പദ്ധതി (കേരളം), ഓംബുഡ്സ്മാന്‍ ഓഫീസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് കുളനട പി.ഒ,  പന്തളം -689503, പത്തനംതിട്ട ജില്ല ,  ഇ-മെയില്‍ : ombudsmanpta@gmail.com
 

date