Skip to main content

ക്വട്ടേഷന്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് മാസവാടകയ്ക്ക് ഓടുന്നതിന്  ടാക്‌സി പെര്‍മിറ്റുളള വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  വാഹനം 6/7 സീറ്റ്, എ.സി, 2022 ന് ശേഷമുളള മോഡലും ആയിരിക്കണം. അവസാന തീയതി നവംബര്‍ 20 വൈകിട്ട് 3.30 വരെ. വിവരങ്ങള്‍ക്ക് അടൂര്‍ ആര്‍ഡിഒ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 224827.
 

date