Post Category
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്ന വിമുക്തഭടന്മാരുടെ തൊഴില്‍ രഹിതരായ ഭാര്യ/ആശ്രിതരായ 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ മക്കള്‍ക്കും അമാല്‍ഗ മേറ്റഡ് ഫണ്ടില്‍ നിന്ന് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ 50ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരുടെ അപേക്ഷ serviceonline.gov.in/kerala മുഖേനെ ഡിസംബര്‍ 20 വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
date
- Log in to post comments