Skip to main content
..

സൗഹൃദ ക്രിക്കറ്റ് മത്സരം; ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

 

തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന്നിവയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും എസ് ബി ഐ ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കലക്ടേഴ്സ് ഇലവൻ, എസ് ബി ഐ ഓഫീസേഴ്സ് ഇലവൻ എന്നീ ടീമുകൾ തമ്മിൽ  അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ നടന്ന മത്സരം ജില്ലാ കലക്ടർ എൻ ദേവിദാസ്  ഉദ്ഘാടനം  ചെയ്തു.

date