Post Category
ബോധവത്ക്കരണ സെമിനാര്‍
എക്സൈസ് വകുപ്പ് വിമുക്തിമിഷന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് 'ഒന്നിക്കാം ലഹരിക്കെതിരെ' ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ നവംബര്‍ 25 രാവിലെ 10.30-ന് കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അധ്യക്ഷനാകും.
date
- Log in to post comments