Skip to main content

പരിശീലനം മാറ്റിവച്ചു

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍  നവംബര്‍ 26 ന് നടത്താനിരുന്ന ടര്‍ക്കി കോഴി വളര്‍ത്തല്‍ പരിശീലനം നവംബര്‍ 27  ലേക്ക് മാറ്റിവച്ചു. ഫോണ്‍ : 0469 2965535.

date