Skip to main content

ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ് 

 

ക്രിക്കറ്റ് പരിശീലനം നല്‍കുന്നതിന് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നവംബര്‍ 23 ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ കളക്ടറേറ് മൈതാനിയില്‍ നടക്കും. ആറിനും 13 നും മദ്ധ്യേ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 7994451210

date