Skip to main content

ലേലം

 

പയ്യന്നൂര്‍ ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളജിലെ ഷീറ്റ് മെറ്റല്‍, ഫിറ്റിംഗ് വര്‍ക്ക് ഷോപ്പുകളിലെ 400 കിലോഗ്രാം തൂക്കം വരുന്ന സ്‌ക്രാപ്പുകള്‍, ഹോസ്റ്റലിലെ പാത്രങ്ങള്‍ എന്നിവ ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് സ്ഥാപനത്തിലെ വര്‍ക്ക്ഷോപ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 9495535206, 04985 295101

date