Post Category
പന്തളം നഗരസഭ: സൂക്ഷ്മപരിശോധന പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍
പന്തളം നഗരസഭ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിന് ലഭിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുമെന്ന് പന്തളം നഗരസഭാ റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments