Post Category
സെമിനാര്‍
ആന്റിമൈക്രോബിയല്‍ പ്രതിരോധത്തെക്കുറിച്ച് ആരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ ശശി, വെറ്ററിനറി സര്ജന് ഡോ. ആര്യ സുലോചനന്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജി. രമ ഉണ്ണിത്താന്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഷീബ പി.ബേബി, ആരോഗ്യവിദഗ്ധര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments