Skip to main content

അപേക്ഷ ക്ഷണിച്ചു

മേരാ യുവ ഭാരതിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. നേതൃത്വ പരിശീലനം, പ്രസംഗ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, സ്റ്റാര്‍ട്ടപ്പ് ക്ലാസുകളാണ് ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍  സംഘടിപ്പിക്കുന്നത്. താമസം, ഭക്ഷണം , സര്‍ട്ടിഫിക്കറ്റ്, കിറ്റ് എന്നിവ ലഭിക്കും. ഫോണ്‍ : 7558892580.

 

date