Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകന് പരാതി നൽകാം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു നിരീക്ഷകന് പരാതി നൽകാൻ അവസരമുണ്ടായിരിക്കും.
എറണാകുളം ജില്ലയിൽ
CSML CEO ഷാജി വി നായർ ആണ്
പൊതു നിരീക്ഷകൻ.
എറണാകുളം ഗവൺമെൻറ് അതിഥി മന്ദിരമാണ് നിരീക്ഷകന്റെ പ്രവർത്തന കാര്യാലയം. 09:00 മുതൽ 10:30 വരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി അറിയിക്കാം. ഫോൺ- 9383470885
date
- Log in to post comments