Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി നഗരസഭയിലെ 24 മുതൽ 46 വരെയുള്ള വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് (നവംബർ 27) നടക്കും.കളമശ്ശേരി മുനിസിപ്പൽ കൗൺസിൽ ഹാളിൽ രാവിലെ 10:30 നാണ് യോഗം എന്ന് കളമശ്ശേരി മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

 

 

date